മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു . വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...
ഓരോരുത്തർക്കും ഉണ്ടാകും ഓരോ അജണ്ടകൾ. ഭീകരത എത്രത്തോളം ഭീകരമെന്ന് ദിവസേനെ നാം കേൾക്കുന്നുണ്ട്. മനുഷ്യന് എങ്ങനെയാണ് ഇത്രയും ഭീകരരാവാൻ കഴിയുന്നത്...? ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?
മറുപടിഇല്ലാതാക്കൂഭീകരത വീകെ പറഞ്ഞതുപോലെ ഒന്നോ രണ്ടോ പേരിൽ നിന്നും ആയിരങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ശ്രോതസ്സിനെ ഭയപ്പെടേണ്ടിയിരിക്കുന്നു..
ഇല്ലാതാക്കൂമാധ്യമങ്ങൾ പൊതുബോധ സൃഷ്ടാക്കൾ എന്ന നിലയിൽ സുപ്രധാന പങ്കും വഹിക്കുന്നു..
ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?
മറുപടിഇല്ലാതാക്കൂഅതുതന്നെ!
മാധ്യമ മാജിക്...
മറുപടിഇല്ലാതാക്കൂഅല്ലേ അജിത്തേട്ടാ ?
മാധ്യമ മാജിക്...
മറുപടിഇല്ലാതാക്കൂഅല്ലേ അജിത്തേട്ടാ ?
ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ
മറുപടിഇല്ലാതാക്കൂഎനിക്ക് മുഴുവൻ വായിക്കാനായില്ല.adblock വെച്ചതിനാലാവം രണ്ട് page മാത്രമേ തുറന്നുള്ളൂ.
മറുപടിഇല്ലാതാക്കൂകാണാക്കാഴ്ചകള് !
മറുപടിഇല്ലാതാക്കൂനന്ദി മിനി...
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ