ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ് 2, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത്....

കാതിക്കുടത്ത് ഞങ്ങള്‍ കണ്ടത് ... ചേര്‍പ്പ് എഴുത്തുകൂട്ടം പ്രതിനിധികള്‍ കാതിക്കുടം നിറ്റാജലാറ്റിന്‍ സമരഭൂമി സന്ദര്‍ശിച്ചപ്പോള്‍... കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയുടെ പ്രധാന ഗേറ്റ് ചേര്‍പ്പ് എഴുത്തുകൂട്ടം കമ്പനി പരിസരത്ത് സ്ഥാപിച്ച ബാനര്‍ പോലീസ് തല്ലിത്തകര്‍ത്ത സമരപ്പന്തലിനുപകരം പുതിയത് നിര്‍മ്മിക്കുന്നു. കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനി ചേര്‍പ്പ് എഴുത്തുകൂട്ടം പ്രവര്‍ത്തകരോട് സമരസമിതി ചെയര്‍മാന്‍ പ്രേംകുമാര്‍ സംസാരിക്കുന്നു. പോസീസ് അതിക്രമത്തില്‍ തകര്‍ക്കപ്പെട്ട സമരപ്പന്തല്‍ സമരത്തിന് ഐക്യദാര്‍ഢ്യം സമരസമിതി കണ്‍വീനര്‍ അനില്‍കുമാര്‍ ക സമരാന്തരീക്ഷം കനത്തുനില്‍ക്കുന്ന കാതിക്കുടത്ത് ഞങ്ങളെത്തുമ്പോള്‍ സമയം മൂന്നുമണിയായിരുന്നു . വാഹനം പാര്‍ക്ക് ചെയ്ത് സമരപ്പന്തല്‍ അന്വേഷിച്ചുചെന്ന ഞങ്ങളെ എതിരേറ്റത് യുദ്ധം കഴിഞ്ഞതുപോലെ തോന്നിക്കുന്ന വാരിവലിച്ചെറിയപ്പെട്ട സമരപ്പന്തലിന്റെ ഓലകളും , മുളകളും മറ്റവശിഷ്ടങ്ങളും . പോലീസ് നരനായാട്ടിനിടയില്‍ അടിച്ചുതകര്‍ക്കപ്പെട്ടവ .. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വെറുതെവിടാതെ തല്ലിച്ചതച്ച പോലീസ