ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 30, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Sreejith Moothedath

Sreejith Moothedath (ശ്രീജിത്ത് മൂത്തേടത്ത്)  എഴുത്തുകാരൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, കവി, തുടങ്ങിയ നിലകളിൽ പ്രശസ്തൻ. മുല്ലനേഴി പുരസ്കാരം, അങ്കണം പുരസ്കാരം, ദുർഗ്ഗാദത്ത പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ. ജാലകങ്ങൾ, ഭൂമിവാതുക്കൽ സൂര്യോദയം, കുരുവികളുടെ ലോകം, ആഫ്രിക്കൻ തുമ്പികൾ, ചക്കരപ്പാടം, പാലറ്റ് തുടങ്ങിയവ പ്രധാന കൃതികൾ..