Sreejith Moothedath (ശ്രീജിത്ത് മൂത്തേടത്ത്)
എഴുത്തുകാരൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരൻ, ഗാനരചയിതാവ്, കവി, തുടങ്ങിയ നിലകളിൽ പ്രശസ്തൻ.
മുല്ലനേഴി പുരസ്കാരം, അങ്കണം പുരസ്കാരം, ദുർഗ്ഗാദത്ത പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ.
ജാലകങ്ങൾ, ഭൂമിവാതുക്കൽ സൂര്യോദയം, കുരുവികളുടെ ലോകം, ആഫ്രിക്കൻ തുമ്പികൾ, ചക്കരപ്പാടം, പാലറ്റ് തുടങ്ങിയവ പ്രധാന കൃതികൾ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.