എന്റെ ആദ്യ കഥാസമാഹാരമായ "ജാലകങ്ങള്‍" പ്രശസ്ത നിരൂപകനും, സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ ശ്രീ. ബാലചന്ദ്രന് വടക്കേടത്ത് സീനിയര്‍ ജേണലിസ്റ്റ് കെ.പി. ആന്റണിക്ക് ആദ്യ പ്രതി നല്കി പ്രകാശനം നിര്‍വ്വഹിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും, ബാലസാഹിത്യകാരനുമായ ഭരതന് പല്ലിശ്ശേരി, പി.ഐ.സോമനാഥന്(മാനേജര്‍, സി.എന്‍.എന്‍.സ്കൂള്‍സ്),എഴുത്തുകാരായ രാമചന്ദ്രന് വല്ലച്ചിറ, ചിറ്റൂര്‍ നാരായണന് നമ്പൂതിരിപ്പാട്, സുരേഷ്ബാബു ഞെരുവിശ്ശേരി, ജോണ്സണ് ചിറമ്മല്‍ തുടങ്ങിയവര്‍ സമീപം.
മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു . വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...
ആശംസകളും അഭിനന്ദനങ്ങളും സുഹൃത്തേ....
മറുപടിഇല്ലാതാക്കൂaasamsakal.......... All the best
മറുപടിഇല്ലാതാക്കൂഇനിയും ഒരുപാട് എഴുതാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ...എന്റെ എല്ലാ വിധ ആശംസകളും ..!
മറുപടിഇല്ലാതാക്കൂആശംസകള് ശ്രീജിത്തെട്ടാ ഇനിയും എഴുതാന്‍ കഴിയട്ടെ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
മറുപടിഇല്ലാതാക്കൂആശംസകള് ...ശ്രീജിത്ത്
മറുപടിഇല്ലാതാക്കൂപുസ്തക പ്രകാശനം. സന്തോഷം. വലിയ എഴുത്ത് വിജയങ്ങള്‍ നേരുന്നു.
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂaasamsakal...
മറുപടിഇല്ലാതാക്കൂഅഭിമാനകരമായ നിമിഷം... ആശംസകളും നിറഞ്ഞ പ്രാര്‍ത്ഥനകളും ശ്രീജിത്ത്....,.... എഴുത്തുകാരന്റെ കയ്യോപ്പോടു കൂടിയ പുസ്തകങ്ങള്‍ ശേഖരിക്കുന്നത് ഈ അടുത്ത കാലത്തു തുടങ്ങിയ ഹോബിയാണ്.. എന്നെങ്കിലും നേരില്‍ കാണാന്‍ സാധിച്ചാല്‍ എന്റെ ശേഖരത്തിലേക്ക് ജാലകവും ചേര്‍ക്കണമെന്ന് ആശിക്കുന്നു.
മറുപടിഇല്ലാതാക്കൂസ്നേഹപൂര്വ്വം
സന്ദീപ്
ഇനിയും ഒത്തിരിയൊത്തിരി പുസ്തകങ്ങള്‍ താങ്കളില്‍ നിന്നും ജന്മം കൊള്ളട്ടെ..
മറുപടിഇല്ലാതാക്കൂആശംസകളോടെ..
ആശംസകള്‍.
മറുപടിഇല്ലാതാക്കൂBest Wishes.......
മറുപടിഇല്ലാതാക്കൂആത്മനിര്വൃതിയുടെ ഈ നിമിഷങ്ങളില്‍ പങ്കുചേരുന്നു.അതോടൊപ്പം ആശംസകളും..
മറുപടിഇല്ലാതാക്കൂആശംസകള്....
മറുപടിഇല്ലാതാക്കൂആശംസകൾ....
മറുപടിഇല്ലാതാക്കൂആഗ്രഹ സഫലീകരണത്തിന്റെ ഈ മുഹൂര്ത്തത്തിനു എല്ലാ വിധ ആശംസകളും .
മറുപടിഇല്ലാതാക്കൂആശംസകള് ...കേട്ടൊ ശ്രീജിത്ത്
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...ആശംസകള്‍... ഇനിയും ഇനിയും ആ തൂലികയില്‍ നിന്നും നല്ല പുസ്തകങ്ങള്‍ വിടരട്ടെ...
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂഇനിയും കൂടുതല്‍ എഴുതി പുസ്തകങ്ങള്‍
പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങള്‍
ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,
സസ്നേഹം,
സി.വി.തങ്കപ്പന്
നല്ലത് സംഭവിക്കട്ടെ, ആശംസകൾ, അഭിനന്ദനങ്ങൾ.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...എന്റെ എല്ലാ വിധ ആശംസകളും ..!
മറുപടിഇല്ലാതാക്കൂസുഹൃത്തെ..
മറുപടിഇല്ലാതാക്കൂഎല്ലാ വിധ ആശംസകളും..
best wishes
മറുപടിഇല്ലാതാക്കൂaashamsakal............
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂഇനിയും ഇതുപോലെ പുസ്തകങ്ങള്‍ നിറയട്ടെ താങ്കളുടെ പേരില്‍
http://malayalambookreview.blogspot.in/2012/02/blog-post_20.html
ഈ ലിങ്ക് ഒന്ന് നോക്ക് ഇതുപോലെ താങ്കളുടെയും വരട്ടെ
ആശംസകൾ
മറുപടിഇല്ലാതാക്കൂആശംസകള് ,നന്ദി .
മറുപടിഇല്ലാതാക്കൂ