മിറ്റത്ത്
കീയ്യണ്ടേ.. കീയ്യണ്ടേ..
ബെള്ളാ.. ബെള്ളാ..
മയപ്പാറ്റല് കൊണ്ടാ
കുമ്പോത്തം പിടിക്കും..
ചിമിട്ടിന് പറഞ്ഞാത്തിരിയൂല്ലാ..
ഞ്ഞ്യൊന്നങ്ങട്ട് പിടിച്ചാളേ..
മയിമ്പിന് സൊല്ലേണ്ടാക്കല്ലേ..
മളേ.. മളേ..
ഞാനൊന്ന്
കുന്ന്മ്മലെ പീട്യേപ്പോയി ബെരട്ടെ..
ഞ്ഞ്യാ ഞെക്ക് ബെളക്കും, കൊട്യൂം
ഇങ്ങട്ടെട്ത്താണീ..
മഴേള്ള ബൈന്നേരം ബെളക്കും, കൊട്യൂം എത്തോണ്ട് പീട്യേപ്പോകണ്ട ബല്ല കാര്യോം ഉണ്ടാര്‍ന്നാ ....ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇനിയും എഴുതുക ആശംസകള്‍
മറുപടിഇല്ലാതാക്കൂമഴേള്ള ബൈന്നേരം ബെളക്കും, കൊട്യൂം എത്തോണ്ട് പീട്യേപ്പോകണ്ട ബല്ല കാര്യോം ഉണ്ടാര്‍ന്നാ ....ഹഹ കൊള്ളാം നന്നായിട്ടുണ്ട് ....ഇനിയും എഴുതുക ആശംസകള്‍
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂനാട്ടു വാ മൊഴിയുടെ സൌന്ദര്യം !
മറുപടിഇല്ലാതാക്കൂനന്ദി സിയാഫ്..
ഇല്ലാതാക്കൂഈ വരവിനും അഭിപ്രായത്തിനും..
മ്മ്ള് പറേണതൊക്കെ ഇങ്ന്യണന്നറീമ്പ്ഴാ.......
മറുപടിഇല്ലാതാക്കൂഒര്ഒര്......................................
ആശംസകള്‍
അതെ തങ്കപ്പേട്ടാ..
ഇല്ലാതാക്കൂഅതെ തങ്കപ്പേട്ടാ..
ഇല്ലാതാക്കൂവടക്കൻ നാട്ട് ഭാഷയുടെ ചേല് കൊള്ളാംട്ടാാ ഭായ്
മറുപടിഇല്ലാതാക്കൂആറു മലയാളിക്ക് നൂറു മലയാളം
മറുപടിഇല്ലാതാക്കൂനൂറും സുഖസുന്ദരം