ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ

''ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ '' - ലേഖനം - ശ്രീജിത്ത് മൂത്തേടത്ത്




അഭിപ്രായങ്ങള്‍

  1. ഓരോരുത്തർക്കും ഉണ്ടാകും ഓരോ അജണ്ടകൾ. ഭീകരത എത്രത്തോളം ഭീകരമെന്ന് ദിവസേനെ നാം കേൾക്കുന്നുണ്ട്. മനുഷ്യന് എങ്ങനെയാണ് ഇത്രയും ഭീകരരാവാൻ കഴിയുന്നത്...? ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭീകരത വീകെ പറഞ്ഞതുപോലെ ഒന്നോ രണ്ടോ പേരിൽ നിന്നും ആയിരങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ശ്രോതസ്സിനെ ഭയപ്പെടേണ്ടിയിരിക്കുന്നു..
      മാധ്യമങ്ങൾ പൊതുബോധ സൃഷ്ടാക്കൾ എന്ന നിലയിൽ സുപ്രധാന പങ്കും വഹിക്കുന്നു..

      ഇല്ലാതാക്കൂ
  2. ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?

    അതുതന്നെ!

    മറുപടിഇല്ലാതാക്കൂ
  3. മാധ്യമ മാജിക്...
    അല്ലേ അജിത്തേട്ടാ ?

    മറുപടിഇല്ലാതാക്കൂ
  4. മാധ്യമ മാജിക്...
    അല്ലേ അജിത്തേട്ടാ ?

    മറുപടിഇല്ലാതാക്കൂ
  5. എനിക്ക് മുഴുവൻ വായിക്കാനായില്ല.adblock വെച്ചതിനാലാവം രണ്ട് page മാത്രമേ തുറന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .
വായനകുറിപ്പ് (ചക്കരപ്പാടം)            ____________________________ പ്രശസ്ത കഥാകൃത്തും ശ്രീ ശ്രീജിത്ത്‌ മൂത്തേടത് എഴുതിയ ചക്കരപ്പാടം എന്ന കുട്ടികളുടെ നോവലാണ് ഞാൻ വായിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ് ഇത് പ്രകൃതിയെ നശിപ്പിക്കാൻ പോകുന്ന ദുഷ്ടന്മാരായ മനുഷ്യർക്കെതിരെ പോരാടുന്ന കഥ. ഈ കഥയിൽ സാരംഗ് മുഹമ്മദ്‌ സീന സുഹറ തുടങ്ങിയ ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നു.അവർ സംഘടന രൂപീകരിക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഭീഷണിയാണ് വരൾച്ച.മനുഷ്യർ തന്നെയാണ് അതിന് കാരണം. മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ പണിയുന്നു. നാം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. പാടങ്ങളും കുളങ്ങളും നികത്തുമ്പോൾ വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. ഈ കഥയിൽ പാടങ്ങളും തോടുകളും നികത്തി കമ്പനി പണിയാൻ ശ്രമിക്കുന്നു. അതിനായി പാവപ്പെട്ട മനുഷ്യരെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. ചതുപ്പും പാടവും തോടും അതുൾപ്പെടുന്ന തണ്ണീർത്തടവും വേറൊരിടത്ത് കൊണ്ടുപോയി നിർമ്മിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന ഈ കഥയിലെ കഥാ...