“ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .” ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ . " നീയെന്നെ പരിഹസിക്കുകയാണോ ?” ...
.jpg)




ഓരോരുത്തർക്കും ഉണ്ടാകും ഓരോ അജണ്ടകൾ. ഭീകരത എത്രത്തോളം ഭീകരമെന്ന് ദിവസേനെ നാം കേൾക്കുന്നുണ്ട്. മനുഷ്യന് എങ്ങനെയാണ് ഇത്രയും ഭീകരരാവാൻ കഴിയുന്നത്...? ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?
മറുപടിഇല്ലാതാക്കൂഭീകരത വീകെ പറഞ്ഞതുപോലെ ഒന്നോ രണ്ടോ പേരിൽ നിന്നും ആയിരങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്ന ശ്രോതസ്സിനെ ഭയപ്പെടേണ്ടിയിരിക്കുന്നു..
ഇല്ലാതാക്കൂമാധ്യമങ്ങൾ പൊതുബോധ സൃഷ്ടാക്കൾ എന്ന നിലയിൽ സുപ്രധാന പങ്കും വഹിക്കുന്നു..
ഒരു സമൂഹത്തിൽ ഒന്നോ രണ്ടോ പേർ ഒരു പക്ഷേ മാനസികരോഗികളായെന്ന് വരാം. പക്ഷേ, ആയിരക്കണക്കിനു മനുഷ്യരെ എങ്ങനെയാണ് ഒന്നടങ്കം ഇത്തരം ഭീകര കൃത്യത്തിനുതകും വിധം മാറ്റിയെടുക്കുന്നത്..?
മറുപടിഇല്ലാതാക്കൂഅതുതന്നെ!
മാധ്യമ മാജിക്...
മറുപടിഇല്ലാതാക്കൂഅല്ലേ അജിത്തേട്ടാ ?
മാധ്യമ മാജിക്...
മറുപടിഇല്ലാതാക്കൂഅല്ലേ അജിത്തേട്ടാ ?
ദൃശ്യമാധ്യമങ്ങളുടെ അദൃശ്യ മുഖങ്ങൾ
മറുപടിഇല്ലാതാക്കൂഎനിക്ക് മുഴുവൻ വായിക്കാനായില്ല.adblock വെച്ചതിനാലാവം രണ്ട് page മാത്രമേ തുറന്നുള്ളൂ.
മറുപടിഇല്ലാതാക്കൂകാണാക്കാഴ്ചകള് !
മറുപടിഇല്ലാതാക്കൂനന്ദി മിനി...
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂ