ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുറ്റല്ലൂർ ആദിവാസി ഭൂമിസമരം

ആദിവാസി ഭൂമിസമരത്തിലെ ഒരു കുറ്റല്ലൂർ വീരഗാഥ..






അഭിപ്രായങ്ങള്‍

  1. ഏറെ പ്രാധാന്യമുള്ള ഒരു വിഷയം .... സമൂഹം ശ്രദ്ധിക്കേണ്ടതും എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ, അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം മറന്നു കലയുന്നതുമായ ഒരു വിഷയംനല്ല ഓര്‍മ്മപ്പെടുത്തല്‍...വെറും പങ്കുവെയ്ക്കല്‍ മാത്രമല്ല പകര്‍ന്നു കൊടുക്കല്‍ കൂടിയാണ് ജീവിതമെന്ന സത്യത്തിന്റെ പൊരുള്‍ ,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി..
      ഈ വായനയ്ക്കും,
      അഭിപ്രായത്തിനും,
      പ്രോത്സാഹനത്തിനും.

      ഇല്ലാതാക്കൂ
  2. ഏവരും സൌകര്യപൂര്‍വ്വം മറന്നു കളയുന്ന
    വിഷയങ്ങൾ കണ്ടെത്തിയുള്ള ഇത്തരം കുറിപ്പികളുടെ
    മഹിമ വേറെ ഒന്ന് തന്നെയാണ് കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  3. സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താന്‍ കഴിയുന്ന ഇത്തരം സദ്കര്‍മങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ സമയപരിമിതികൾക്കുള്ളിൽനിന്നും ചെയ്യാൻകഴിയുന്ന ചിലകാര്യങ്ങൾ ചെയ്യുന്നുവെന്നുമാത്രം തങ്കപ്പൻ സാർ..

      ഇല്ലാതാക്കൂ
  4. മറുപടികൾ
    1. വായനയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി അജിത്ത് സാർ..

      ഇല്ലാതാക്കൂ
  5. സാമൂഹ്യപ്രതിബദ്ധത എന്നതിന്റെ അർത്ഥമെന്താണെന്ന് ശ്രീജിത്തിന്റെ എഴുത്തുകളിൽ നിന്ന് ശരിക്കും മനസ്സിലാവുന്നു.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങിനെയൊന്നുമില്ല പ്രദീപ് സാർ..
      ചെയ്യാനും, എഴുതാനുമൊരുപാടുണ്ട്..
      സമപരിമിതികൾക്കനുസരിച്ച് ചില ഇടപെടലുകൾ നടത്തുന്നുവെന്നുമാത്രം...

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി ...
വായനകുറിപ്പ് (ചക്കരപ്പാടം)            ____________________________ പ്രശസ്ത കഥാകൃത്തും ശ്രീ ശ്രീജിത്ത്‌ മൂത്തേടത് എഴുതിയ ചക്കരപ്പാടം എന്ന കുട്ടികളുടെ നോവലാണ് ഞാൻ വായിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ് ഇത് പ്രകൃതിയെ നശിപ്പിക്കാൻ പോകുന്ന ദുഷ്ടന്മാരായ മനുഷ്യർക്കെതിരെ പോരാടുന്ന കഥ. ഈ കഥയിൽ സാരംഗ് മുഹമ്മദ്‌ സീന സുഹറ തുടങ്ങിയ ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നു.അവർ സംഘടന രൂപീകരിക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഭീഷണിയാണ് വരൾച്ച.മനുഷ്യർ തന്നെയാണ് അതിന് കാരണം. മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ പണിയുന്നു. നാം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. പാടങ്ങളും കുളങ്ങളും നികത്തുമ്പോൾ വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. ഈ കഥയിൽ പാടങ്ങളും തോടുകളും നികത്തി കമ്പനി പണിയാൻ ശ്രമിക്കുന്നു. അതിനായി പാവപ്പെട്ട മനുഷ്യരെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. ചതുപ്പും പാടവും തോടും അതുൾപ്പെടുന്ന തണ്ണീർത്തടവും വേറൊരിടത്ത് കൊണ്ടുപോയി നിർമ്മിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന ഈ കഥയിലെ കഥാ...