“ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .” ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന് വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ . " നീയെന്നെ പരിഹസിക്കുകയാണോ ?” ...







ഏറെ പ്രാധാന്യമുള്ള ഒരു വിഷയം .... സമൂഹം ശ്രദ്ധിക്കേണ്ടതും എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ, അല്ലെങ്കില്‍ സൌകര്യപൂര്‍വ്വം മറന്നു കലയുന്നതുമായ ഒരു വിഷയംനല്ല ഓര്‍മ്മപ്പെടുത്തല്‍...വെറും പങ്കുവെയ്ക്കല്‍ മാത്രമല്ല പകര്‍ന്നു കൊടുക്കല്‍ കൂടിയാണ് ജീവിതമെന്ന സത്യത്തിന്റെ പൊരുള്‍ ,
മറുപടിഇല്ലാതാക്കൂവളരെ നന്ദി..
ഇല്ലാതാക്കൂഈ വായനയ്ക്കും,
അഭിപ്രായത്തിനും,
പ്രോത്സാഹനത്തിനും.
ഏവരും സൌകര്യപൂര്‍വ്വം മറന്നു കളയുന്ന
മറുപടിഇല്ലാതാക്കൂവിഷയങ്ങൾ കണ്ടെത്തിയുള്ള ഇത്തരം കുറിപ്പികളുടെ
മഹിമ വേറെ ഒന്ന് തന്നെയാണ് കേട്ടൊ ഭായ്
വളരെ നന്ദി ...
ഇല്ലാതാക്കൂപ്രിയ മുരളീമുകുന്ദൻ സാർ...
സമൂഹമനസ്സാക്ഷിയെ ഉണര്‍ത്താന്‍ കഴിയുന്ന ഇത്തരം സദ്കര്‍മങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
മറുപടിഇല്ലാതാക്കൂഎന്റെ സമയപരിമിതികൾക്കുള്ളിൽനിന്നും ചെയ്യാൻകഴിയുന്ന ചിലകാര്യങ്ങൾ ചെയ്യുന്നുവെന്നുമാത്രം തങ്കപ്പൻ സാർ..
ഇല്ലാതാക്കൂനന്നായി.ആശംസകള്‍
മറുപടിഇല്ലാതാക്കൂവായനയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി അജിത്ത് സാർ..
ഇല്ലാതാക്കൂആശംസകൾ....
മറുപടിഇല്ലാതാക്കൂവളരെ നന്ദി വീകെ..
ഇല്ലാതാക്കൂസാമൂഹ്യപ്രതിബദ്ധത എന്നതിന്റെ അർത്ഥമെന്താണെന്ന് ശ്രീജിത്തിന്റെ എഴുത്തുകളിൽ നിന്ന് ശരിക്കും മനസ്സിലാവുന്നു.....
മറുപടിഇല്ലാതാക്കൂഅങ്ങിനെയൊന്നുമില്ല പ്രദീപ് സാർ..
ഇല്ലാതാക്കൂചെയ്യാനും, എഴുതാനുമൊരുപാടുണ്ട്..
സമപരിമിതികൾക്കനുസരിച്ച് ചില ഇടപെടലുകൾ നടത്തുന്നുവെന്നുമാത്രം...
ആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ
മറുപടിഇല്ലാതാക്കൂനന്ദി
Jyo.mds