മലയാള മനോരമ ദിനപത്രം ബാലജനസഖ്യം തൃശ്ശൂര്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ മുല്ലനേഴി സാഹിത്യ പുരസ്കാരം ഈയുള്ളവന് ലഭിച്ച വിവരം വിനയപൂര്‍വ്വം അറിയിക്കട്ടെ. ഏപ്രില്‍ 15 ന് ചേര്‍പ്പ് മഹാത്മാ മൈതാനത്ത് വച്ചുനടന്ന നിറവ് സാംസ്കാരികോത്സവവേദിയില്‍വച്ച് ശ്രീ. ജയരാജ് വാര്യര്‍, സിനിമാതാരം കൃപ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ മുന്‍ റവന്യൂമന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പുരസ്കാരദാനം നിര്‍വ്വഹിച്ചു.
നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന് കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് . നിങ്ങളുടെ ആത്മസ...

ആഹാ! അതൊരു നല്ല കാര്യമാണല്ലോ. അഭിനന്ദനങ്ങൾ കേട്ടോ. ഇനിയും ഇനിയും ധാരാളം അവാർഡുകൾ ശ്രീജിത്തിനെ തേടി വരട്ടെ
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങലോടൊപ്പം നന്മയും നേരുന്നു.
മറുപടിഇല്ലാതാക്കൂഭാവുകങ്ങള്
മറുപടിഇല്ലാതാക്കൂഅഭിനവ സമൂഹത്തില്‍. പണവും സ്വാധീനവും ഉപയോഗിച്ച് നേടാനാവുന്ന പല കാര്യങ്ങളിലൊന്ന് മാത്രമാണ് പുരസ്കാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാം അങ്ങനെയല്ല എന്ന് മറുപടി പ്രതീക്ഷിച്ചുകൊണ്ട്, തെറ്റുണ്ടെങ്കില്‍ തിരുത്തുക.
മറുപടിഇല്ലാതാക്കൂ:)
സുഹൃത്തിന് അഭിനന്ദനങ്ങള്‍ ..
മറുപടിഇല്ലാതാക്കൂAll the best
മറുപടിഇല്ലാതാക്കൂabhinandanagal
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്.
മറുപടിഇല്ലാതാക്കൂഹൃദയംനിറഞ്ഞ ആശംസകളോടെ
Hearty congrats Sreejith..
മറുപടിഇല്ലാതാക്കൂbest wishes
ശ്രീജിത്ത്...അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് - എന്റെ കൂട്ടുകാരാ.... അങീകാരങ്ങള്‍ ഇനിയും ഇനിയും താങ്കളെ തേടി എത്തട്ടെ....
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് ശ്രീജിത്ത്.. നിറയെ സ്നേഹം.....
മറുപടിഇല്ലാതാക്കൂശ്രീജിത്ത്.അഭിനന്ദനങ്ങള്‍...വീണ്ടും
മറുപടിഇല്ലാതാക്കൂഎഴുത്തില് ഉയരങ്ങള്‍ കണ്ടെത്താന്‍
ദൈവം അനുഗ്രഹിക്കട്ടെ...
അഭിനന്ദനങ്ങള്‍ ശ്രീജിത്ത്.
മറുപടിഇല്ലാതാക്കൂabhinandanangal...
മറുപടിഇല്ലാതാക്കൂഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....
മറുപടിഇല്ലാതാക്കൂഅഭിന്ദനമറിയിച്ച ഏവര്‍ക്കും നന്ദി.
മറുപടിഇല്ലാതാക്കൂവാര്ത്ത കണ്ടിരുന്നു. പക്ഷെ, അഭിനന്ദിക്കാന്‍ ഇങ്ങനെ ഒരിടം കണ്ടിരുന്നില്ല.
മറുപടിഇല്ലാതാക്കൂനാട്ടുകാരന്, അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍...എല്ലാ വിജയ ആശംസകളും നേരുന്നു ...!
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് ,,ഇനിയും ഉയരങ്ങള്‍ കീഴടക്കുക
മറുപടിഇല്ലാതാക്കൂഔന്നത്യങ്ങളിലെത്താന് ആശംസകള്‍
മറുപടിഇല്ലാതാക്കൂbest wishes.......
മറുപടിഇല്ലാതാക്കൂഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ ശ്രീജിത്ത്.
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള് ...........
മറുപടിഇല്ലാതാക്കൂCongrats
മറുപടിഇല്ലാതാക്കൂ