tag:blogger.com,1999:blog-4517686631502825950.post288351478764705880..comments2023-05-30T14:23:19.915+05:30Comments on സാഹിത്യ സദസ്സ്: മേധാവിത്വത്തിന്റെ നാള്‍വഴികള്‍Adminhttp://www.blogger.com/profile/01648576738907553443noreply@blogger.comBlogger15125tag:blogger.com,1999:blog-4517686631502825950.post-21676703981945578312015-07-23T23:35:06.292+05:302015-07-23T23:35:06.292+05:30അതെ മുരളീമുകുന്ദൻ സാർ..
ഈ ലേഖനം കുറച്ചു കൂടെ മെച്ച...അതെ മുരളീമുകുന്ദൻ സാർ..
ഈ ലേഖനം കുറച്ചു കൂടെ മെച്ചപ്പെടുത്തിയ രീതിയിൽ ഈ ലക്കം (2015 ജൂലൈ) ഗുരുശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിട്ടുകയാണെങ്കിൽ വായിക്കുമല്ലോ..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-18508547933306334502015-07-23T23:35:00.545+05:302015-07-23T23:35:00.545+05:30മാറട്ടെ ചട്ടങ്ങൾ..മാറട്ടെ ചട്ടങ്ങൾ..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-58443055641465886282015-07-23T23:34:18.190+05:302015-07-23T23:34:18.190+05:30മാറട്ടെ ചട്ടങ്ങൾ..മാറട്ടെ ചട്ടങ്ങൾ..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-12113088083220413652015-07-23T23:33:18.150+05:302015-07-23T23:33:18.150+05:30അതെ മുരളീമുകുന്ദൻ സാർ..
ഈ ലേഖനം കുറച്ചു കൂടെ മെച്ച...അതെ മുരളീമുകുന്ദൻ സാർ..
ഈ ലേഖനം കുറച്ചു കൂടെ മെച്ചപ്പെടുത്തിയ രീതിയിൽ ഈ ലക്കം (2015 ജൂലൈ) ഗുരുശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിട്ടുകയാണെങ്കിൽ വായിക്കുമല്ലോ..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-83828976236455698992015-03-17T17:34:21.120+05:302015-03-17T17:34:21.120+05:30ബ്രാഹ്മണങ്ങളുടെ ചിട്ടവട്ടങ്ങള്‍ പരിശോധിച്ചാല്‍
കാ...ബ്രാഹ്മണങ്ങളുടെ ചിട്ടവട്ടങ്ങള്‍ പരിശോധിച്ചാല്‍
കാനനവാസത്തിനും, ഗ്രാമ്യവാസത്തിനും ശേഷമുള്ള
നഗരവാസത്തിനനുഗുണമായ രീതിയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നു
മനസ്സിലാക്കാം. നാഗരികതയുടെ ബ്രാഹ്മണങ്ങളില് നിന്നും വനനീലിമയുടെ പവിത്രതയിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു ആരണ്യകങ്ങളെങ്കിലും, ആത്മാന്വേഷണത്തിനുള്ള ഉപാധികളായിരുന്നു ഉപനിഷത്തുക്കളെങ്കിലും,
അവയൊക്കെ തമസ്കരിക്കുകയോ, പാര്‍ശ്വവത്കരിക്കുകയോ ചെയ്തുകൊണ്ട് വൈദിക ജ്ഞാനത്തിന് യജ്ഞാനുബദ്ധമായ, ആചാരാനുഷ്ഠാന ബദ്ധമായ ഒരു തിരിഞ്ഞ വഴി വെട്ടിയെടുക്കാന്‍ സാധിച്ചു, ആധിപത്യ മനോഭാവികളായ പൗരോഹിത്യ ബ്രാഹ്മണര്‍ക്ക് എന്നു വേണം മനസ്സിലാക്കുവാന്‍.
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-16246965472248304502015-03-02T11:12:13.801+05:302015-03-02T11:12:13.801+05:30ചിന്തനീയം.നല്ല ഭാഷയില്‍ ശബ്ദമുയര്‍ത്തി.മാറ്റുവിന്‍...ചിന്തനീയം.നല്ല ഭാഷയില്‍ ശബ്ദമുയര്‍ത്തി.മാറ്റുവിന്‍ ചട്ടങ്ങളെ...jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-69854110108374969082015-03-01T17:37:27.278+05:302015-03-01T17:37:27.278+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-67257387576268968682015-03-01T17:16:48.417+05:302015-03-01T17:16:48.417+05:30അസംഭവ്യമെന്നു തോന്നാമെങ്കിലും,
മേധാകാരണങ്ങളുടെ സാർ...അസംഭവ്യമെന്നു തോന്നാമെങ്കിലും,
മേധാകാരണങ്ങളുടെ സാർവ്വത്രിക വിതരണം മാത്രമേ നീതി കൈവരുത്തുകയുള്ളൂ എന്നും തോന്നുന്നു.
നന്ദി പട്ടേപ്പാടം റാംജി..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-35559910777401760302015-03-01T17:12:11.584+05:302015-03-01T17:12:11.584+05:30തുമ്പി പറഞ്ഞത് വലിയ കാര്യമാണ്.
അതായത് സ്വന്തം ഭാഷയ...തുമ്പി പറഞ്ഞത് വലിയ കാര്യമാണ്.
അതായത് സ്വന്തം ഭാഷയിൽ ലഭ്യമായതിനെ അവഗണിക്കുകയും ഒപ്പം പണ്ഡിതമതത്തെ അംഗീകരിക്കുകയും ചെയ്യുന്ന സാമൂഹിക മനസ്ഥിതി.
പക്ഷെ എനിക്കു തോന്നുന്നു ഈ അടിമമനസ്സ് സൃഷ്ടിക്കപ്പെട്ടത് ആധിപത്യപാരമ്പര്യത്തിൽ നിന്നാണെന്ന്. ചൂഷണം വളരെയധികം ഇവിടെ പ്രവർത്തിച്ചിരിക്കുന്നു..
നന്ദി തുമ്പി..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-87520132580432204352015-02-28T16:44:27.278+05:302015-02-28T16:44:27.278+05:30ഏത്? തുമ്പീ...?ഏത്? തുമ്പീ...?Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-85877483209692869022015-02-28T13:23:17.973+05:302015-02-28T13:23:17.973+05:30വ്യത്യസ്തതയാണ് പ്രകൃതിയുടെ നിയമം. ഓരോ കാലങ്ങള്‍ക്ക...വ്യത്യസ്തതയാണ് പ്രകൃതിയുടെ നിയമം. ഓരോ കാലങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ അവരുടെ രുചിഭേദമാനുസരിച്ചുള്ള കൂട്ടങ്ങളെ സ്വരൂപിക്കാനും ഒന്നിച്ചു നില്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. കയ്യൂക്കും ചിന്തകളും സമന്വയിപ്പിച്ച് അത്തരം മേധാവിത്തങ്ങള്‍ എല്ലാ കാലത്തും നിലനില്ക്കുന്നു. തികച്ചും പുതിയ രീതിയിലുള്ള ഒരു തിരിച്ചോഴുക്ക് (ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ) കൊണ്ട് മാത്രമേ നീതി നടപ്പാകു എന്നെനിക്ക് തോന്നുന്നു. വ്യത്യസ്തത എന്നത് യാഥാര്‍ത്ഥ്യം എന്നതിനാല്‍ എല്ലാവരിലും മേധാകാരണങ്ങളുടെ വിതരണം ഒന്നുപോലെ സംഭവിക്കും എന്നത് നടപ്പാകാത്തതാണ് എന്ന് കരുതുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-53629202705892051932015-02-28T12:23:25.272+05:302015-02-28T12:23:25.272+05:30ചില ഭാഷകള്‍ക്ക് വിശുദ്ധ പദവി നല്‍കുന്നതിലൂടെ അവയുട...ചില ഭാഷകള്‍ക്ക് വിശുദ്ധ പദവി നല്‍കുന്നതിലൂടെ അവയുടെ ഉള്ളടക്കം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു.സ്വന്തം ഭാഷയില്‍ മനസ്സിലാക്കുന്നതിനെ സര്‍വ്വാത്മനാ അംഗീകരിക്കപ്പെടുന്നുമില്ല. അപ്പോള്‍ പണ്ഡിതന്മാര് വ്യാഖ്യാനിക്കുന്നത് അംഗീകരിക്കപ്പെടേണ്ടി വരുന്നു. അവരുടെ നിലനില്‍പ്പിന് സഹായകരമായ രീതിയില്‍ വ്യാഖ്യാനങ്ങളും ഉണ്ടാകുന്നു. മറച്ച് പിടിക്കേണ്ടവ മറച്ച് പിടിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ സാധാരണക്കാാരന് അപ്രാപ്യമാകുന്നു. ഭൂരിപക്ഷവും കൈമാറിക്കിട്ടിയ വിശ്വാസസംഹിതകള്‍ അതേപടി വിശ്വസിച്ച് ജീവിച്ച് മരിച്ച് പോവുകയാണ്. തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-3151976580796573932015-02-28T12:13:44.233+05:302015-02-28T12:13:44.233+05:30ഞാനെഴുതിയത് എവിടെപ്പോയി?ഞാനെഴുതിയത് എവിടെപ്പോയി?തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-14153352661351253242015-02-26T20:45:13.648+05:302015-02-26T20:45:13.648+05:30അതെ അജിത്തേട്ടാ..
അതെ അജിത്തേട്ടാ..
Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4517686631502825950.post-581693751578609892015-02-26T19:38:17.630+05:302015-02-26T19:38:17.630+05:30ഏറെ കുഴിച്ചുചെന്നാല്‍ നാം പ്രതീക്ഷിക്കാത്തതു പലതുമ...ഏറെ കുഴിച്ചുചെന്നാല്‍ നാം പ്രതീക്ഷിക്കാത്തതു പലതുമായിരിക്കും കാണുക. അല്ലേajithhttps://www.blogger.com/profile/00522305966677638084noreply@blogger.com